🌹🌹🌹 Please download song click here
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
രചന:ശ്രീ.ഒ എൻ വി കുറുപ്പ് 💕
സംഗീതം:ശ്രീ.സലിൽ ചൗധരി 💕
ഇവിടെ പാടിയത്: സുനിൽ ജേക്കബ്
ചിത്രം:മദനോത്സവം
🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിൻമുഖംപോൽ നൊമ്പരംപോൽ
നില്പൂ രജനീഗന്ധീ
(സന്ധ്യേ..)
മുത്തുകോർക്കും പോലെ വിഷാദ-
സുസ്മിതം നീ ചൂടി വീണ്ടും
എത്തുകില്ലേ നാളേ (2)
ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും
( സന്ധ്യേ...)
ദു:ഖമേ നീ പോകൂ കെടാത്ത
നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
നീയും ഏറ്റുപാടാൻ പോരൂ
(സന്ധ്യേ...)
Please download song click here